'റഫ്താര..'; ലൂസിഫറിലെ വീഡിയോ ഗാനം എത്തി

Published : Apr 07, 2019, 10:05 PM IST
'റഫ്താര..'; ലൂസിഫറിലെ വീഡിയോ ഗാനം എത്തി

Synopsis

'റഫ്താര' എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‌ക് നബര്‍ ആണ്. സംഗീതം ദീപക് ദേവ്.  

പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ല്‍ അവസാനഭാഗത്തെ നിര്‍ണായകരംഗങ്ങളുടെ പശ്ചാത്തലമായി വരുന്ന ഗാനത്തിന്റെ വീഡിയോ പുറത്തെത്തി. 'റഫ്താര' എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‌ക് നബര്‍ ആണ്. സംഗീതം ദീപക് ദേവ്. ജ്യോത്സ്‌നയാണ് പാടിയിരിക്കുന്നത്. വാലുച ഡിസൂസയാണ് നൃത്തരംഗത്തില്‍ എത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ