നേഹ കക്കറിന്റെ 'സോറി സോംഗ്' വൈറലാകുന്നു! വീഡിയോ കാണാം

Published : Jul 17, 2019, 02:01 PM IST
നേഹ കക്കറിന്റെ 'സോറി സോംഗ്'  വൈറലാകുന്നു! വീഡിയോ കാണാം

Synopsis

സോറി സോംഗ് എന്ന ഗാനമാണ് വൈറലാകുന്നത്.

ഹിന്ദി സിനിമാ പിന്നണി ഗായികമാരില്‍ മുൻനിരയിലാണ് ഇപ്പോള്‍ നേഹ കക്കറിന്റെ സ്ഥാനം. ആരാധകര്‍ നേഹ കക്കറിന്റെ ഗാനത്തിനായി കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ നേഹ കക്കറിന്റെ പുതിയ ഒരു വീഡിയോ സോംഗ് വൈറലാകുകയാണ്. സോറി സോംഗ് എന്ന ഗാനമാണ് വൈറലാകുന്നത്. പഞ്ചാബി ഗായകൻ മഹിന്ദര്‍ ബട്ടറിന്റെ കൂടെയാണ് നേഹ കക്കര്‍ ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു പ്രണയകഥയാണ് ഗാനത്തിലൂടെ പറയുന്നത്. നേഹ കക്കറിന്റെ ഡാൻസും വീഡിയോയെ മികവുറ്റതാകുന്നു. റിലീസ് ചെയ്‍ത് മണിക്കൂറിനുള്ളില്‍ തന്നെ ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ ട്രെൻഡായിരിക്കുകയാണ്. 4,542,442 പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി