പ്രണയത്തെ എതിര്‍ക്കുന്ന വിവാഹബ്രോക്കര്‍; 'ആദ്യരാത്രി'യിലെ പാട്ടെത്തി

Published : Sep 20, 2019, 09:53 PM IST
പ്രണയത്തെ എതിര്‍ക്കുന്ന വിവാഹബ്രോക്കര്‍; 'ആദ്യരാത്രി'യിലെ പാട്ടെത്തി

Synopsis

'ഓണവില്ലാണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡി ബി അജിത്ത്കുമാര്‍ ആണ്. സംഗീതം ബിജിബാല്‍.  

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി'യിലെ വീഡിയോ സോംഗ് പുറത്തെത്തി. വിവാഹബ്രോക്കറാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നാട്ടില്‍ പ്രണയിക്കുന്നവരെ കണ്ടാല്‍ അസ്വസ്ഥനാവുന്ന ബ്രോക്കര്‍ കഥാപാത്രത്തെ പുറത്തെത്തിയ വീഡിയോ സോംഗില്‍ കാണാം.

'ഓണവില്ലാണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡി ബി അജിത്ത്കുമാര്‍ ആണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് നജീം അര്‍ഷാദ്.

PREV
click me!

Recommended Stories

മലയാളത്തില്‍ നിന്നൊരു സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാര'ത്തിലെ പുതിയ ഗാനം എത്തി
മനു മഞ്ജിത്തിന്‍റെ വരികള്‍, മിനേഷ് തമ്പാന്‍റെ സംഗീതം; 'ലര്‍ക്കി'ലെ ഗാനമെത്തി