'ഇത് സേനാ.. നമ്മുടെ സേനാ..' സിഗ്നേച്ചര്‍ ഫിലിമും, ബെഹ്റയുടെ വരികളില്‍ പൊലീസ് ഗാനവും പ്രകാശനം ചെയ്തു

Published : Nov 01, 2019, 06:30 PM ISTUpdated : Nov 01, 2019, 07:47 PM IST
'ഇത് സേനാ.. നമ്മുടെ സേനാ..'  സിഗ്നേച്ചര്‍ ഫിലിമും, ബെഹ്റയുടെ വരികളില്‍ പൊലീസ് ഗാനവും  പ്രകാശനം ചെയ്തു

Synopsis

കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമും ഔദ്യോഗിക പോലീസ് ഗാനവും  പ്രകാശനം ചെയ്തു

തിരുവന്തപുരം:  കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമും ഔദ്യോഗിക പോലീസ് ഗാനവും  പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വഴുതക്കാട് കലാഭവൻ തിയേറ്ററിലായിരുന്ന ചടങ്ങ്.

പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് പോലീസ് ഗാനത്തിനായി വരികൾ രചിച്ചിരിക്കുന്നത്.

 

 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്