ചേര്‍ത്തലയില്‍ താമരയ്ക്ക് വോട്ട് പോയിട്ടില്ലെന്ന് കളക്ടര്‍: സംഭവിച്ചത് സാങ്കേതിക തകരാര്‍

Published : Apr 23, 2019, 11:53 AM IST
ചേര്‍ത്തലയില്‍ താമരയ്ക്ക് വോട്ട് പോയിട്ടില്ലെന്ന് കളക്ടര്‍: സംഭവിച്ചത് സാങ്കേതിക തകരാര്‍

Synopsis

 ബാലറ്റ് യൂണിറ്റില്‍ പ്രസ്സ് എറര്‍ സംഭവിച്ചത് മൂലമാണ് ബാലറ്റ് യൂണിറ്റ് മാറ്റിയിട്ടുള്ളതെന്ന് കളക്ടര്‍ 

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ 88-ാം നമ്പര്‍ ബൂത്തില്‍ പോളിംഗിന് മുന്‍പുള്ള മോക്ക്  പോളില്‍ എല്ലാ വോട്ടുകളും താമരയ്ക്ക് പോയതായി കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. പോളിംഗിന് മുന്‍പ് മോക്ക് പോള്‍ നടത്തിയപ്പോള്‍ ബാലറ്റ് യൂണിറ്റില്‍ പ്രസ്സ് എറര്‍ സംഭവിച്ചത് മൂലമാണ് ബാലറ്റ് യൂണിറ്റ് മാറ്റിയിട്ടുള്ളതെന്നും കളക്ടര്‍ അറിയിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?