കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍

Published : May 19, 2019, 07:56 PM IST
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ്  എക്സിറ്റ് പോള്‍ ഫലങ്ങള്‍

Synopsis

20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ന്യൂസ് എക്സ് സര്‍വ്വേ പ്രവചനം

ദില്ലി: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ന്യൂസ് എക്സ് സര്‍വ്വേകള്‍ പ്രവചിക്കുന്നു. 306 സീറ്റുകള്‍ ബിജെപിയും യുപിഎ 132 സീറ്റുകളും 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടുമെന്നുമാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?