സ്ഥാനാർത്ഥികളെ അവഹേളിച്ച് ഷാഹിദ കമാൽ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Published : Mar 25, 2019, 02:06 PM ISTUpdated : Mar 25, 2019, 02:07 PM IST
സ്ഥാനാർത്ഥികളെ അവഹേളിച്ച്  ഷാഹിദ കമാൽ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Synopsis

ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ പറയുന്നുണ്ട്

കോഴിക്കോട്: വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ഫേസ്ബുക്ക്  പേജിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്. 

ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ പറയുന്നുണ്ട്. ഷാഹിദ കമാൽ ഇത് ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?