എസ്പി-ബിഎസ്പി സഖ്യത്തെ തള്ളി ജ്യോതിരാദിത്യ സിന്ധ്യ: യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

Published : Mar 09, 2019, 03:28 PM ISTUpdated : Mar 09, 2019, 04:32 PM IST
എസ്പി-ബിഎസ്പി സഖ്യത്തെ തള്ളി ജ്യോതിരാദിത്യ സിന്ധ്യ: യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

Synopsis

ഒറ്റയക്ക് മൽസരിക്കുമെന്നും കോൺഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കിൽ രണ്ട് മൂന്ന് സീറ്റ് ഒഴിച്ചിടാമെന്നും സിന്ധ്യ 

ലഖ്‍നൌ: ഉത്തർപ്രദേശിൽ എസ്‍പി ബിഎസ്‍പി സഖ്യവുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കിനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയക്ക് മൽസരിക്കുമെന്നും കോൺഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കിൽ രണ്ട് മൂന്ന് സീറ്റ്  ഞങ്ങള്‍ ഒഴിച്ചിടാമെന്നും സിന്ധ്യ പറഞ്ഞു.

ഒരേ ആശയമുള്ള പാർട്ടികൾ ഒരേ തരത്തിൽ ചിന്തിക്കണമെന്നും  സഖ്യത്തിനുള്ള മറുപടിയായി സിന്ധ്യ പറയുന്നു. ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?