വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published : May 22, 2019, 11:16 PM ISTUpdated : May 22, 2019, 11:18 PM IST
വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ഡി മോഹനൻ (72) ആണ് മരിച്ചത്. കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് മോഹനൻ.

ആലപ്പുഴ: കുട്ടനാട്ടില്‍ വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെഡി മോഹനൻ (72) ആണ് മരിച്ചത്. 

കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് മോഹനൻ. വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജൻ്റുമാർക്കൊപ്പം ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് നടക്കും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?