വിഷുക്കൈനീട്ടമായി മലയാളികൾ മോദിക്ക് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതാരാമൻ

Published : Apr 15, 2019, 08:37 PM ISTUpdated : Apr 15, 2019, 08:38 PM IST
വിഷുക്കൈനീട്ടമായി മലയാളികൾ മോദിക്ക് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതാരാമൻ

Synopsis

ഓഖി ദുരന്തത്തിൽപ്പെട്ട  മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിർദേശിച്ചതെന്നും നി‍ർമ്മല സീതാരാമൻ പറഞ്ഞു.

തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് പ്രതിരോധമന്ത്രി  നിർമല സീതാരാമൻ.

ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിർദേശിച്ചത്. അതിനാൽ മലയാളികളെല്ലാം മോദിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതരാമൻ പറഞ്ഞു.

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മോദിക്കായി മലയാളികൾ വോട്ട് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?