കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍

Published : May 23, 2019, 12:44 PM ISTUpdated : May 23, 2019, 12:47 PM IST
കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍

Synopsis

തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും, തിരിച്ചടി പരിശോധിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സര്‍ക്കാറിനെതിരെയുള്ള തിരിച്ചടിയല്ലെന്നും ജയരാജൻ വ്യക്തമാക്കി. 

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും, തിരിച്ചടി പരിശോധിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സര്‍ക്കാറിനെതിരെയുള്ള തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?