ഇപ്പോൾ ബിജെപിക്കുള്ളത് തീവ്ര ഹിന്ദുത്വ നിലപാടല്ല; പാർട്ടിയിൽ സജീവമാകും: മുൻ കേന്ദ്രമന്ത്രി

Published : Apr 20, 2019, 05:21 PM IST
ഇപ്പോൾ ബിജെപിക്കുള്ളത് തീവ്ര ഹിന്ദുത്വ നിലപാടല്ല; പാർട്ടിയിൽ സജീവമാകും: മുൻ കേന്ദ്രമന്ത്രി

Synopsis

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ സജീവമാകാൻ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാർ

ദില്ലി: ബിജെപിയ്ക്ക് ഇപ്പോൾ തീവ്ര ഹിന്ദുത്വ നിലപാടില്ലെന്നും പാ‍ർട്ടിയിൽ ഇനി സജീവമാകുമെന്നും മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ. താൻ പണ്ടേ ബിജെപിയിൽ ചേർന്നിരുന്നെങ്കിലും സജീവമായിരുന്നില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ സജീവമാകാൻ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാർ പറഞ്ഞു.

മുൻ ഐഎഎസ് ഓഫീസറായിരുന്ന കൃഷ്ണകുമാർ 8, 9, 10 ലോകസഭകളിൽ അംഗമായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?