ഒരുപാട് പേരെ കൈപിടിച്ച് നയിച്ചില്ലേ, മക്കളെ പിന്തുണക്കുന്നതിലെ തെറ്റ് എന്ത്? വികാരാധീനനായി ദേവഗൗഡ

Published : Mar 13, 2019, 07:17 PM IST
ഒരുപാട് പേരെ കൈപിടിച്ച് നയിച്ചില്ലേ, മക്കളെ പിന്തുണക്കുന്നതിലെ തെറ്റ് എന്ത്? വികാരാധീനനായി ദേവഗൗഡ

Synopsis

കുടുംബാധിപത്യ ആരോപണങ്ങളിൽ വികാരാധീനനായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ.

ബെംഗലൂരു: കുടുംബാധിപത്യ ആരോപണങ്ങളിൽ വികാരാധീനനായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. ഒരു പാട് പേരെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയ താൻ മക്കളെയും പിന്തുണക്കുന്നതിൽ കുഴപ്പമെന്തെന്ന് ഹാസനിൽ ദേവഗൗഡ ചോദിച്ചു. മകൻ എച്ച് ഡി രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയെ ഹാസൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ദേവഗൗഡ പ്രഖ്യാപിച്ചു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?