മോദിയെന്തിന്? തരൂരിനെ തോൽപ്പിക്കാൻ താൻ മതിയെന്ന് കുമ്മനം

Published : Mar 23, 2019, 06:24 PM ISTUpdated : Mar 23, 2019, 06:28 PM IST
മോദിയെന്തിന്? തരൂരിനെ തോൽപ്പിക്കാൻ താൻ മതിയെന്ന് കുമ്മനം

Synopsis

തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ പരാജയമുറപ്പിക്കാൻ താൻ തന്നെ ധാരാളമാണെന്നും കുമ്മനം രാജശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് പോലെ നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന ശശി തരൂരിന്‍റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.

"

നരേന്ദ്രമോദിയോടുള്ള ശശി തരൂരിന്‍റെ വെല്ലുവിളി ബാലിശമായിപ്പോയി. തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദിയുടെ ആവശ്യമില്ല. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ പരാജയമുറപ്പിക്കാൻ താൻ തന്നെ ധാരാളമാണെന്നും കുമ്മനം രാജശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?