രാഹുലാണോ മോദിയാണോ ഇന്ത്യ ഭരിക്കേണ്ടതെന്ന് പിണറായി പറയണം: മുല്ലപ്പള്ളി

Published : Apr 12, 2019, 08:13 PM IST
രാഹുലാണോ മോദിയാണോ ഇന്ത്യ ഭരിക്കേണ്ടതെന്ന് പിണറായി പറയണം: മുല്ലപ്പള്ളി

Synopsis

നരേന്ദ്രമോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്രമോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

'കർഷകരെ ദ്രോഹിക്കുന്ന സർക്കാണ് കേരളം ഭരിക്കുന്നത്. 20 കർഷകർ സമീപകാലത്ത് ആത്മഹത്യ ചെയ്തു. ഇതിന് മുഖ്യമന്ത്രി പിണറായി മറുപടി പറയണം' മുല്ലപ്പള്ളി പറഞ്ഞു. എൽഡിഎഫിന്‍റെ കർഷക റാലി പരിഹാസ്യമാണെന്നും എൽഡിഎഫിന്‍റെ റോഡ് ഷോ പരാജയമെന്നും മുല്ലപ്പള്ളി പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?