
ചേര്‍ത്തല: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള എൻഡിഎയുടെ ആദ്യ യോഗം ഇന്ന് ചേർത്തലയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം. തെരഞ്ഞടുപ്പ് വിലയിരുത്തലാണ് പ്രധാന അജണ്ട. എൻഡിഎ ഘടകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.