മോദിയെ അഭിനന്ദിച്ച് പിണറായി; അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി

Published : May 24, 2019, 11:14 AM ISTUpdated : May 24, 2019, 12:09 PM IST
മോദിയെ അഭിനന്ദിച്ച് പിണറായി; അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  അഭിനന്ദന സന്ദേശവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു.  സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?