ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു

Published : May 12, 2019, 12:55 PM ISTUpdated : May 12, 2019, 01:11 PM IST
ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു

Synopsis

ഹോം ഗാർഡിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സ്കൂൾ ടീച്ചറായ ശിവെന്ദ്ര കിഷോറിനാണ് വെടിയേറ്റത്.

പട്ന: വോട്ടെടുപ്പിനിടെ ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഹോം ഗാർഡിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സ്കൂൾ ടീച്ചറായ ശിവെന്ദ്ര കിഷോറിനാണ് വെടിയേറ്റത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?