പാകിസ്ഥാനിൽ ബിരിയാണി കഴിക്കാൻ പോയത് ആരാണ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

Published : Mar 29, 2019, 06:09 PM ISTUpdated : Mar 29, 2019, 06:25 PM IST
പാകിസ്ഥാനിൽ ബിരിയാണി കഴിക്കാൻ പോയത് ആരാണ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

Synopsis

നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പാകിസ്ഥാനിൽ ബിരിയാണി കഴിക്കാൻ പോയത് ആരാണെന്ന് പ്രിയങ്ക

അമേഠി: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പാകിസ്ഥാനിൽ ബിരിയാണി കഴിക്കാൻ പോയത് ആരാണെന്ന് പ്രിയങ്ക ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും പ്രിയങ്ക സജീവമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് വീണ്ടും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

നേരത്തെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നുമായിരുന്നു നേരത്തെ പ്രിയങ്ക പറഞ്ഞത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് പ്രിയങ്ക നടത്തിയത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?