എക്സിറ്റ് പോളുകളിൽ തളരരുത്, നിരീക്ഷണം തുടരണം: പ്രവർത്തകരോട് പ്രിയങ്കാ ഗാന്ധി,

Published : May 21, 2019, 06:49 AM ISTUpdated : May 21, 2019, 11:04 AM IST
എക്സിറ്റ് പോളുകളിൽ തളരരുത്, നിരീക്ഷണം തുടരണം: പ്രവർത്തകരോട് പ്രിയങ്കാ ഗാന്ധി,

Synopsis

തെറ്റിദ്ധാരണ പരത്തുകയാണ് എക്സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവർത്തകരെ ഓർമ്മപ്പെടുത്തിയ പ്രിയങ്ക  വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു. 


ദില്ലി: എക്സിറ്റ് പോളുകളിൽ തളരരുതെന്ന് പാർട്ടി പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുകയാണ് എക്സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവർത്തകരെ ഓർമ്മപ്പെടുത്തിയ പ്രിയങ്ക  വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ  നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു. 

ഭൂരിപക്ഷം എക്സിറ്റ് പോളുകളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ  എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നു. എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്. 

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

            

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?