രാഹുല്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന് വയനാട് ഡിസിസി

Published : Mar 24, 2019, 10:48 AM ISTUpdated : Mar 24, 2019, 10:51 AM IST
രാഹുല്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന് വയനാട് ഡിസിസി

Synopsis

രാഹുലാണ് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍. 

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് വയനാട് ഡിസസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍. രാഹുലാണ് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. വയനാട് കോണ്‍ഗ്രസില്‍ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം അപ്രസക്തമായി. സ്ഥാനാര്‍ത്ഥിയായി സിദ്ധീഖ് എത്തിയപ്പോള്‍ തന്നെ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും ഐസി ബാലകൃഷ്ണന്‍. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?