ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട് ; നിഷേധിച്ച് കോണ്‍ഗ്രസ്

Published : Mar 22, 2019, 03:18 PM ISTUpdated : Mar 22, 2019, 03:41 PM IST
ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട് ; നിഷേധിച്ച് കോണ്‍ഗ്രസ്

Synopsis

ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു. 

ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ജിതിന്‍ പ്രസാദ. നേരത്തേ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ജിതിന്‍ പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു.

എന്നാല്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത ജിതിന്‍ പ്രസാദ തള്ളി. സാങ്കല്‍പ്പിക ചോദ്യത്തിന് എന്തിന് മറുപടി നല്‍കണമെന്നും ജിതിന്‍ പ്രസാദ ചോദിച്ചു. അതേസമയം എന്‍സിപി നേതാവ് ഭാരതി പവാര്‍ ബിജെപയില്‍ ചേര്‍ന്നു. ഭാരതി പവാര്‍ മധ്യപ്രദേശിലെ ദിന്ദോരി ലോക്സഭാ മണ്ഡലത്തില്‍നിന്ന് 2014 ല്‍ മത്സരിച്ചിരുന്നു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?