ആചാര സംരക്ഷണത്തിന് ഒപ്പമെന്ന് രാഹുൽ ഗാന്ധി ; 'ശബരിമല'യിൽ പരോക്ഷ പരാമര്‍ശം

Published : Apr 16, 2019, 01:57 PM IST
ആചാര സംരക്ഷണത്തിന് ഒപ്പമെന്ന് രാഹുൽ ഗാന്ധി ; 'ശബരിമല'യിൽ പരോക്ഷ പരാമര്‍ശം

Synopsis

ആരുടേയും വിശ്വാസം ഹനിക്കില്ലെന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി. 

പത്തനംതിട്ട: ആചാര സംരക്ഷണത്തിന് ഒപ്പമാണ് കോൺഗ്രസ് നയമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ പറഞ്ഞു.
ശബരിമലയെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. യഥാര്‍ത്ഥ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയാണ് കോണഗ്രസിന്‍റെ നയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?