മുസ്ലീം ലീഗ് വർഗീയകക്ഷി തന്നെ, മതമൗലിക വാദികളുമായാണ് കൂട്ട്: എസ്‍ആർപി

Published : Apr 12, 2019, 05:00 PM ISTUpdated : Apr 12, 2019, 06:10 PM IST
മുസ്ലീം ലീഗ് വർഗീയകക്ഷി തന്നെ, മതമൗലിക വാദികളുമായാണ് കൂട്ട്: എസ്‍ആർപി

Synopsis

ഭൂരിപക്ഷവർഗ്ഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വർഗ്ഗീയത. ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതിൽ വിഷമം ഇല്ലെന്നും എസ്ആർപി.

ആലപ്പുഴ: മുസ്ലീംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാമെന്ന് എസ് രാമചന്ദ്രന്‍ പിള്ള. മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. മതത്തെയും രാഷ്ട്രീയത്തെയും ഇടപെടുത്തുന്ന രീതി ലീഗിനുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതിൽ വിഷമം ഇല്ലെന്നും എസ്ആർപി ആലപ്പുഴയില്‍ പറഞ്ഞു. ഭൂരിപക്ഷവർഗ്ഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വർഗ്ഗീയതയെന്നും എസ് രാമചന്ദ്രന്‍ പിള്ള വിശദമാക്കി.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?