ഹരിത തെരഞ്ഞെടുപ്പ് ഉറപ്പാക്കും; 6 ലക്ഷം ഫ്ളക്സ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു: ടിക്കാറാം മീണ

Published : Apr 03, 2019, 02:55 PM IST
ഹരിത തെരഞ്ഞെടുപ്പ് ഉറപ്പാക്കും; 6 ലക്ഷം ഫ്ളക്സ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു: ടിക്കാറാം മീണ

Synopsis

ഹരിത തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 6 ലക്ഷം ഫ്ളക്സ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തുവന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?