പോസ്റ്റ‍ർ നശിപ്പിച്ചതിനെച്ചൊല്ലി സിപിഎം-കോൺഗ്രസ് സംഘ‍ർഷം; മൂന്ന് പേ‍ർക്ക് പരിക്ക്

Published : Apr 19, 2019, 07:00 PM ISTUpdated : Apr 19, 2019, 07:02 PM IST
പോസ്റ്റ‍ർ നശിപ്പിച്ചതിനെച്ചൊല്ലി സിപിഎം-കോൺഗ്രസ് സംഘ‍ർഷം; മൂന്ന് പേ‍ർക്ക് പരിക്ക്

Synopsis

തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്  

ഇടുക്കി: വണ്ടിപ്പെരിയാറിൽ സിപിഎം കോൺഗ്രസ് സംഘ‍ർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

രണ്ട് കോൺഗ്രസ്സ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്.  വണ്ടിപ്പെരിയാർ കടശ്ശിക്കാട് ഭാഗത്താണ് സംഘർഷം നടന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?