വോട്ട് ചെയ്ത് ടൊവിനോയും; ഇത് ഉത്തരവാദിത്വമെന്ന് ഓർമ്മപ്പെടുത്തി താരം

Published : Apr 23, 2019, 09:05 AM ISTUpdated : Apr 23, 2019, 03:53 PM IST
വോട്ട് ചെയ്ത് ടൊവിനോയും; ഇത് ഉത്തരവാദിത്വമെന്ന് ഓർമ്മപ്പെടുത്തി താരം

Synopsis

തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്. 

തൃശ്ശൂ‌‌ർ: രാവിലെ തന്നെ സമ്മതിദാന അവകാശം വിനയോഗിച്ച് മാതൃകയായിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. ചാലക്കുടി മണ്ഡലത്തിലാണ് തന്‍റെ വോട്ട് ടൊവിനോ രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ വോട്ട് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ചെയ്തു. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?