
വിജയവാഡ: ആന്ധ്ര നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തരംഗമാണ് സൂചിപ്പിക്കുന്നത്. ലോക്സഭ സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുന്നു.
വിവിധ ഏജന്‍സികള്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ പ്രകാരം വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്നാണ് പറഞ്ഞിരുന്നു.