
ബാങ്ക് ഇടപാടുകൾ നടത്താത്ത വ്യക്തികൾ ഇന്ന് വളരെ ചുരുക്കമായിരിക്കും. കാരണം, ഇന്ന് നമ്മുടെ വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ ബാങ്കുകൾ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ മുൻകൂട്ടി അറിയുകയും അതിനനുസരിച്ച് ബാങ്കിംഗ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. ഓൺലൈൻ ബാങ്ക് ഇടപാടുകൾ കൂടുതലും നടത്താറുണ്ടെങ്കിലും പലപ്പോഴും പല ഇടപാടുകൾക്കും നേരിട്ട് ബാങ്കിലെത്തേണ്ടതായി വരും. സുപ്രധാന പണമിടപാട് നടത്തേണ്ട ദിനത്തിൽ ബാങ്ക് അവധിയാണെങ്കിൽ എന്ത് ചെയ്യും. സമയ പരിധിക്കുള്ളിൽ ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്
2022 ജൂണിൽ രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകൾക്ക് ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും വിദേശ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും റീജണൽ ബാങ്കുകൾക്കും ഒപ്പം പൊതുമേഖലാ ബാങ്കുകൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി അനുവദിച്ചിട്ടുണ്ട്.ജൂൺ മാസത്തിൽ ബാങ്കുകൾക്ക് 12 ദിവസമാണ് അടഞ്ഞു കിടക്കുക. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകും. ജൂൺ മാസത്തിലെ ബാങ്ക് അവധികളിൽ നാല് ഞായറും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. ഒപ്പം മറ്റ് ആഘോഷ അവധികളും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനാകും.
Read Also: 3000 പേർ പുറത്തേക്ക്; എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ
2022 ജൂൺ മാസത്തിൽ ബാങ്ക് അവധികള്‍
Read Also : IPO : ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിർമ്മാതാക്കൾ ഓഹരി വിപണിയിലെക്ക്