പെട്രോകെമിക്കല്‍ പാര്‍ക്കിന് ഇനി അധികം കാത്തിരിക്കേണ്ട, ഇതാണ് ഫാക്ടിന്‍റെ പുത്തന്‍ പദ്ധതി

Published : Aug 19, 2019, 01:54 PM IST
പെട്രോകെമിക്കല്‍ പാര്‍ക്കിന് ഇനി അധികം കാത്തിരിക്കേണ്ട, ഇതാണ് ഫാക്ടിന്‍റെ പുത്തന്‍ പദ്ധതി

Synopsis

വലിയ തൊഴിലവസരത്തിനും നിക്ഷേപത്തിനും വഴിതുറക്കുന്ന പെട്രോകെമിക്കൽ പാർക്ക് അധികം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കിഷോർ റുങ്തെ. 

കൊച്ചി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് ഫാക്ട് സിഎംഡി കിഷോർ റുങ്തെ. വലിയ തൊഴിലവസരത്തിനും നിക്ഷേപത്തിനും വഴിതുറക്കുന്ന പെട്രോകെമിക്കൽ പാർക്ക് അധികം വൈകാതെ യാഥാർത്ഥ്യമാകുമെന്നും കിഷോർ റുങ്തെ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

ഓൺലൈൻ ഷോപ്പിങ് ഇനി പഴയതുപോലെയാകില്ല; കേന്ദ്രത്തിന്റെ ഇടപെടൽ, വരുന്നത് വൻ മാറ്റങ്ങൾ
റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ, നടപടി യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന്