കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു, കടക്കെണിയില്‍ നിന്ന് കരകയറാന്‍ പരിശ്രമിച്ച് ഫാക്ട്

Published : Jul 25, 2019, 02:34 PM IST
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു, കടക്കെണിയില്‍ നിന്ന് കരകയറാന്‍ പരിശ്രമിച്ച് ഫാക്ട്

Synopsis

വായ്പ കുടിശ്ശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്ഥല വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക.

കൊച്ചി: കടക്കെണിയിൽ നിന്നും കരകയറാൻ ഭൂമി വില്‍പ്പനയുമായി ഫാക്ട്. ഫാക്ടിന്റെ ഭൂമി വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാരിന് 481. 79 ഏക്കർ  ഭൂമി വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വായ്പ കുടിശ്ശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്ഥല വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക.

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ