രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Published : Oct 15, 2019, 02:50 PM IST
രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Synopsis

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. 

ദില്ലി: രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. 

എംഎസ്എംഇ മേഖലയ്ക്ക് ബില്‍ ഡിസ്കൗണ്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ എല്ലാ ബാങ്കുകളുടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 34,342 കോടി രൂപയും പുതിയ വായ്പകളാണ്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍