ഇന്ധന വിലയിൽ ഇന്നും വർധന; തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു

Published : Jun 06, 2021, 06:45 AM IST
ഇന്ധന വിലയിൽ ഇന്നും വർധന; തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു

Synopsis

പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്.

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്.

കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91രൂപ 58 പൈസയായും വർധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നിയമഭദേഗതിക്ക് കേന്ദ്രം
ഇ പി എഫ് ഒ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതർ, ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾ ലഭ്യമാകില്ല