കേരളത്തിലെ സ്വർണ വില കൂടി

Published : Dec 12, 2020, 11:31 AM ISTUpdated : Dec 12, 2020, 11:54 AM IST
കേരളത്തിലെ സ്വർണ വില കൂടി

Synopsis

ഡിസംബർ 11 ന്, ​ഗ്രാമിന് 4,590 രൂപയായിരുന്നു നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും. 

ഡിസംബർ 11 ന്, ​ഗ്രാമിന് 4,590 രൂപയായിരുന്നു നിരക്ക്. പവന് 36,720 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,839 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

അടിമുടി മാറാനൊരുങ്ങി കെഎസ്ആ‍‌ർടിസി; 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ നിരത്തിലേക്ക്
എണ്ണക്കമ്പനികൾക്ക് സുപ്രധാന നിർദേശം നൽകി കേന്ദ്രസർക്കാർ: രാജ്യത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗാർഹിക എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു