കേരളത്തിലെ സ്വർണ വില കുറഞ്ഞു

Published : Aug 17, 2020, 01:09 PM ISTUpdated : Aug 17, 2020, 01:34 PM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

അന്താരാഷ്‌ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,954 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ആ​ഗസ്റ്റ് 14 ലെ വിലയെ അടിസ്ഥാനമാക്കി, ഇന്ന് ​ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,900 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 39,200 രൂപയും. 

ആ​ഗസ്റ്റ് 14 ന്, ​ഗ്രാമിന് 4,935 രൂപയായിരുന്നു നിരക്ക്. പവന് 39,480 രൂപയും. ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. അന്താരാഷ്‌ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,954 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

ചോദ്യങ്ങൾക്കുത്തരം പറയുക മാത്രമല്ല സ്വന്തമായി കാര്യങ്ങൾ ചെയ്യും! 'മ്യൂസ്' എഐ അസിസ്റ്റന്റുമായി മെറ്റ
ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്