സ്വർണ വില താഴേക്ക്; തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

Published : Mar 30, 2022, 10:38 AM ISTUpdated : Mar 30, 2022, 10:44 AM IST
സ്വർണ വില താഴേക്ക്; തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

Synopsis

ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765 രൂപയാണ്. ഒരു പവന്റെ വില 38120 രൂപയിലേക്ക് താഴ്ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.

ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765 രൂപയാണ്. ഒരു പവന്റെ വില 38120 രൂപയിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും സമാനമായ കുറവുണ്ടായി. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നത്തെ വില ഗ്രാമിന് 3935 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ് ഗ്രാമിന്. വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയിലാണ് വെള്ളിയുടെ വിപണനം.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വില

മാർച്ച് 18

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 19

22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 20 (ഞായറാഴ്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ

മാർച്ച് 22

22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24

22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25 

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 26

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 27 (ഞായറാഴ്ച്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 28

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു
സ്വർണവില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 29

22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ കുറഞ്ഞു
സ്വർണവില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം