Gold Rate Today : സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Published : Feb 11, 2022, 10:55 AM IST
Gold Rate Today : സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Synopsis

സംസ്ഥാനത്തെ സ്വർണ്ണവില (Gold rate) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അതേസമയം ഇന്നലത്തെ സ്വർണ്ണവിലയും ഇന്നത്തെ സ്വർണ്ണവിലയും തമ്മിൽ മാറ്റമില്ല.  

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവില (Gold rate) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അതേസമയം ഇന്നലത്തെ സ്വർണ്ണവിലയും ഇന്നത്തെ സ്വർണ്ണവിലയും തമ്മിൽ മാറ്റമില്ല.  22 കാരറ്റ് (22 carat gold) ഒരു ഗ്രാം സ്വർണത്തിന് വില 4580 രൂപയാണ്. ഇന്നലെയും ഇതേ വിലയിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വിപണനം (Gold market). ഇന്ന് 36640 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.

Read more: Stock Market Live : ഓഹരി വിപണിയിൽ ഇടിവ്, വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ

18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഗ്രാമിന് 3785 രൂപയാണ് 18 ക്യാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് വില. 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36280 രൂപയാണ്. വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോൾമാർക്ക് വെള്ളിയുടെ വില.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം