കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Aug 03, 2021, 11:05 AM ISTUpdated : Aug 03, 2021, 11:09 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്കിൽ കുറവ് രേഖപ്പെടുത്തി. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില കുറഞ്ഞു. ​ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ​പവന് 80 രൂപയും താഴ്ന്നു. ​ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,920 രൂപയും.

ഓ​ഗസ്റ്റ് രണ്ടിന്, ​ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,810 ഡോളറാണ് നിരക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ