കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Mar 31, 2021, 11:44 AM ISTUpdated : Mar 31, 2021, 11:46 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,682 ഡോളറാണ് നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ​പവന് 200 രൂപയും നിരക്ക് താഴേക്ക് എത്തി. ​ഗ്രാമിന് 4,110 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 32,880 രൂപയും

മാർച്ച് 30 ന്, ​ഗ്രാമിന് 4,135 രൂപയും പവന് 33,080 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൻ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,682 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?