കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Jun 03, 2019, 11:30 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ജൂണ്‍ രണ്ടിന് ഗ്രാമിന് 3,020 രൂപയും പവന് 24,160 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്.   

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂണ്‍ രണ്ടിന് ഗ്രാമിന് 3,020 രൂപയും പവന് 24,160 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ കൂടി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,311.62 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി