കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Sep 04, 2021, 11:20 AM ISTUpdated : Sep 04, 2021, 11:24 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 240 രൂപയും ഉയർന്നു. ​ഗ്രാമിന് 4,450 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,600 രൂപയും.

സെപ്റ്റംബർ 03 ന്, ​ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,827 ഡോളറാണ് നിരക്ക്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അളവ് കുറവ്, കുപ്പി വേണ്ട, കഷ്ടപ്പെടേണ്ട, ഡിമാൻഡ് കൂടുതൽ; മദ്യരാജാക്കന്മാരെ വീഴ്ത്തി 'റെഡി ടു ഡ്രിങ്ക്' കോക്ടെയിലുകൾ!
ഇന്ത്യയുടെ സ്വപ്നപദ്ധതി! ചെലവ് 40,000 കോടി രൂപ, പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം; ഒമാന്‍- ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവം