‌കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Jul 13, 2021, 11:37 AM ISTUpdated : Jul 13, 2021, 11:40 AM IST
‌കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

ജൂലൈ 12 ന്, ​ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 രൂപയും

ജൂലൈ 12 ന്, ​ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,807 ഡോളറാണ് നിരക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി