കേരളത്തിലെ സ്വർണ വില ഉയർന്നു

Published : Jul 15, 2021, 10:52 AM ISTUpdated : Jul 15, 2021, 10:56 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,515 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,120 രൂപയും.

ജൂലൈ 14 ന്, ​ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,827 ഡോളറാണ് നിരക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത്; ആസ്തി കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ മുന്‍നിര ബാങ്കുകള്‍
ഇന്ത്യയിൽ കല്യാണവും കച്ചവടമാകുന്നു; വിവാഹച്ചെലവ് കണ്ടെത്താന്‍ പുതിയ വഴിയായി 'വെഡ്ഡിങ് ടൂറിസം', ടിക്കറ്റെടുത്ത് വിദേശികള്‍