കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Apr 19, 2021, 10:57 AM ISTUpdated : Apr 19, 2021, 11:00 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. ​പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,425 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,400 രൂപയും

ഏപ്രിൽ 17 ന്, ​ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,778 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍