കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Jul 20, 2021, 11:32 AM ISTUpdated : Jul 20, 2021, 11:38 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,815 ഡോളറാണ് നിരക്ക്.  

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,525 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,200 രൂപയും.

ജൂലൈ 19 ന്, ​ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,815 ഡോളറാണ് നിരക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്