കേരളത്തിലെ സ്വർണ വില ഉയർന്നു

Web Desk   | Asianet News
Published : Jul 02, 2021, 10:56 AM ISTUpdated : Jul 02, 2021, 11:06 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,778 ഡോളറാണ് നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർധന. ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. ​പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360 രൂപയും

ജൂലൈ ഒന്നിന്, ​ഗ്രാമിന് 4,400 രൂപയും പവന് 36,200 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,778 ഡോളറാണ് നിരക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

​ഗോൾ‍ഡ് ഹാൾമാർക്കിങ്ങിലും കേരളം തന്നെ ഒന്നാമത്! രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കണക്കുകൾ
ഓസ്‌കര്‍ 2026: വിജയികള്‍ക്ക് ലഭിക്കുന്ന 'സ്വര്‍ണ്ണ പ്രതിമ'യുടെ വില എത്ര? എന്താണീ 'ഓസ്‌കര്‍ ഇഫക്റ്റ്'