കേരളത്തിലെ സ്വര്‍ണവില കൂടി

Published : Jun 04, 2019, 11:44 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

മെയ് മൂന്നിന് ഗ്രാമിന് 3,010 രൂപയും പവന് 24, 080 രൂപയുമായിരുന്നു നിരക്ക്.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,020 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 24,160 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് മൂന്നിന് ഗ്രാമിന് 3,010 രൂപയും പവന് 24, 080 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയിലും സ്വർണവില വര്‍ധിക്കുകയാണ്. 2.55 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,325.54 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

'ഇതൊരു സാധാരണ പനിയല്ലേ? വീട്ടില്‍ കിടന്നാല്‍ പോരേ?'; ആശുപത്രിയിൽ ബില്‍ നല്‍കാന്‍ വിസമ്മതിച്ച് ഇന്‍ഷുറന്‍സ് കമ്പനി, സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച
ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍: വന്‍ വിലക്കുറവിൽ വിപണിയിലേക്ക് എത്താൻ പോകുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ