ആശ്വാസം; സ്വർണവിലയില്‍ നേരിയ കുറവ്

Published : Aug 27, 2019, 12:38 PM ISTUpdated : Aug 27, 2019, 12:46 PM IST
ആശ്വാസം; സ്വർണവിലയില്‍ നേരിയ കുറവ്

Synopsis

സ്വര്‍ണം ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 28640 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. 

കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വർണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാന കാരണം.

PREV
click me!

Recommended Stories

തൃശൂർ പൂരത്തിനിടക്ക് പൊതുജനങ്ങൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ഗര്‍ഭനിരോധന ഉറയുടെ വില കുതിച്ചുയരും; 30 ശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത, കാരണങ്ങൾ വ്യക്തമാക്കി കാരക്സ്