എല്ലാ ലോട്ടറിക്കും ഇനി ഉയര്‍ന്ന നികുതി, തീരുമാനം കേരളത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച്

Web Desk   | Asianet News
Published : Dec 18, 2019, 07:18 PM ISTUpdated : Dec 18, 2019, 07:25 PM IST
എല്ലാ ലോട്ടറിക്കും ഇനി ഉയര്‍ന്ന നികുതി, തീരുമാനം കേരളത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച്

Synopsis

മഹാരാഷ്ട്ര മധ്യപ്രദേശ്, കേരളം പശ്ചിമ ബംഗാൾ ദില്ലി പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനത്തെ എതിർത്തു.   

ദില്ലി: എല്ലാ ലോട്ടറികള്‍ക്കും ഇനി 28 ശതമാനം ജിഎസ്ടി. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം എടുത്തത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ 38മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.

മഹാരാഷ്ട്ര മധ്യപ്രദേശ്, കേരളം പശ്ചിമ ബംഗാൾ ദില്ലി പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനത്തെ എതിർത്തു. ജിഎസ്ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിലൂടെ ഒരു നികുതി സ്ലാബ് നിര്‍ണയം നടത്തുന്നത്.  

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്