സ്വര്‍ണത്തിന് 'പൊള്ളുന്ന' വില; ഉയര്‍ന്ന നിരക്ക് തുടരുന്നു

Published : Sep 17, 2019, 12:13 PM ISTUpdated : Sep 17, 2019, 12:15 PM IST
സ്വര്‍ണത്തിന് 'പൊള്ളുന്ന' വില; ഉയര്‍ന്ന നിരക്ക് തുടരുന്നു

Synopsis

ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്.

തിരുവനന്തപുരം: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപയും ഗ്രാമിന് 3,510 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും  വില ഇതേ രീതിയില്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. സെപ്തംബര്‍ 13-ന് പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമായിരുന്നു വില. ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്.

PREV
click me!

Recommended Stories

സ്മാര്‍ട്ട് ഫോൺ ക്യാമറ വിപ്ലവത്തിന് ഓപ്പണ്‍എഐ; 300 ദശലക്ഷം ഡോളറിന് 'ഗ്ലാസ് ഇമേജിങ്' സ്വന്തമാക്കി കമ്പനി
ദീപാവലിക്ക് യാത്രാ പ്ലാനുണ്ടോ? പോക്കറ്റ് കീറും! പ്രധാന റൂട്ടുകളിൽ റിട്ടേൺ ടിക്കറ്റ് നിരക്ക് 18,000 രൂപ വരെ